2017, ജൂൺ 12, തിങ്കളാഴ്‌ച



സ്കൂൾ പ്രവേശനോത്സവം ഉപജില്ലാതലം  2017  

മാവേലിക്കര ഉപജില്ലാതല പ്രവേശനോത്സവം മാവേലിക്കര  എം ൽ എ  ശ്രീ  ആർ രാജേഷ്  ഉദ്‌ഘാടനം  ചെയ്യുന്നു.  

ബി പി ഒ  സുരേന്ദ്രൻ പിള്ള , എ ഇ ഒ  രമണിക്കുട്ടി  എന്നിവർ സമീപം. 

നവാഗതരെ സ്കൂളിലേക്ക്  സ്വാഗതം  ചെയ്യുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ